CBI interim director Nageswara Rao transfers 20 officers<br />സിബിഐയിൽ കൂട്ടസ്ഥലമാറ്റത്തിന് ഉത്തരവിട്ട് ഇടക്കാല ഡയറക്ടർ എം നാഗേശ്വര റാവു. ചുമതലയേറ്റ ശേഷം 20 ഉദ്യോഗസ്ഥരെയാണ് നാഗേശ്വര റാവു സ്ഥലം മാറ്റിയിരിക്കുന്നത്. 2ജി സ്പെക്ട്രം അഴിമതിക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും തമിഴ്നാട്ടിലെ സ്റ്റെർലൈറ്റ് പ്ലാന്റ് വെടിവെയ്പ്പ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും ഉൾപ്പെടെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്